‘അതിനെ ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാന്‍ പറ്റില്ല, തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്’; സൗബിന്റെ പ്രസ്താവനയെ കുറിച്ച് അബിന്‍ ബിനോ
മലയാളികള്‍ക്ക് സുപരിചിതനാണ് സൗബിന്‍ ഷാഹിര്‍. തന്റെ പുതിയ സിനിമ രോമാഞ്ചത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ…