ചിരിപ്പിച്ചും പേടിപ്പിച്ചും രോമാഞ്ചം പ്രേക്ഷകരെ വേറിട്ടൊരു ആസ്വാദന തലത്തിലെത്തിക്കുന്നു !

ചിരിപ്പിച്ചും പേടിപ്പിച്ചും രോമാഞ്ചം പ്രേക്ഷകരെ വേറിട്ടൊരു ആസ്വാദന തലത്തിലെത്തിക്കുന്നു !

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ ആണ്.

ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം
ആദരാഞ്ജലി നേരട്ടെ എന്ന ആദ്യ ഗാനം സോഷ്യൽ മീഡിയയിലും റീൽസുകളിലും ട്രെൻഡിങ്ങായിരുന്നു.. സുഷിൻ ശ്യാമിന്റെ മികച്ച സംഗീതം .

Kavya Sree :