ഇത്രയും പബ്ലിസിറ്റിയും, മാസ് എൻട്രിയും…. ഇതുപോലുള്ള ഗുണ്ടാത്തലവൻ മാർക്ക് കിട്ടുമെങ്കിൽ സിനിമയിൽ അഭിനയിക്കണമെന്ന മോഹം മാറ്റിവെച്ച് ഗുണ്ട ആയാലോ എന്ന് ചിന്തിച്ചു പോകുന്നു.. കുറ്റം ചെയ്തവന് പോലീസിനെ കാണുമ്പോൾ ചിരിക്കാൻ തോന്നുന്നുണ്ടെങ്കിൽ അത് നമ്മുടെ എല്ലാവരുടെയും കഴിവുകേട്; പോലീസിനെ വിമർശിച്ച് സൂരജ്
പാടാത്ത പൈങ്കിളി സീരിയലിലെ നായക കഥാപാത്രം ചെയ്തിരുന്ന താരമാണ് സൂരജ് സണ്‍. ദേവന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും…