ഷാജി കൈലാസിന്റെ മടിയില്‍ വൃദ്ധിക്കുട്ടി ! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ വൃദ്ധി വിശാല്‍ സിനിമയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലാണ് ബാലതാരം…