Social Media

മഹേഷിന്റെ പ്രതികാരത്തിലെ സോണിയ തന്നെയോ? പുത്തൻ മേക്കോവറിൽ താരം

മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ലിജോമോള്‍ ജോസ്. അഭിനയത്തിൽ മുൻപരിചയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും മഹേഷിന്റെ പ്രതികാരത്തിൽ…

സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ സുന്ദരിക്കുട്ടി ആരാണെന്ന് മനസ്സിലായോ?

രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ വൃദ്ധിക്കുട്ടിയുടെ ഡാന്‍സാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം നടത്തുന്ന…

അത് കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടുമായിരിക്കും പക്ഷേ..കാണിക്കാന്‍ എനിക്ക് മടിയില്ല; വൈറലായി അമേയയുടെ വീഡിയോ

മിനി സ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ…

വൈറലായി മഞ്ജുവിന്റെ ക്യൂട്ട് ചിത്രങ്ങള്‍, കില്ലിംങ് സ്‌മൈലെന്ന് ആരാധകര്‍

നീണ്ട നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കി…

‘ഇവിടെ ആരാണ് അമ്മ,’; പൂര്‍ണിമയെ കൊച്ചു കുഞ്ഞിനെ പോലെ താലോലിച്ച് നക്ഷത്ര

ഇന്നും മലയാളികളുടെ പ്രിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോള്‍ സിനിമാ ലോകത്ത് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ഏറെ സജീവമാണ്.…

അനു സിതാരയുടെ ചിത്രത്തിനു ഉണ്ണിമുകുന്ദന്‍ ഇട്ട കമന്റ് കണ്ടോ? ശരിയാണല്ലോ എന്ന് ആരാധകര്‍

ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത നടിയാണ് അനു സിതാര. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ…

ഈ പോസിന് ഒരു പേര് കണ്ടുപിടിക്കേണ്ടി വരും; വൈറലായി അഹാനയുടെ ചിത്രങ്ങള്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മക്കളും എല്ലാവരും തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. അതുകൊണ്ട്…

25 വയസ്സുകാരന്റെ അച്ഛനെന്ന് പറയാന്‍ മടിയില്ല; എന്റെ ‘മാജിക് മന്ത്ര’യിലൂടെ കുറച്ചത് 7 കിലോ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ നടന്മാരില്‍ ഒരാളാണ് രാജേഷ് ഹെബ്ബാര്‍. നിരവധി ആരാധകരാണ് രാജേഷിനുള്ളത്. കഴിഞ്ഞ പതിനേഴ്…

ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് മകന് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് ജോണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് ധന്യ മേരി വര്‍ഗീസ്. മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ താരം ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.…

10 വയസുകാരന്‍ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി; എനിക്ക് ഒറു അപേഷ മാത്രമേ ഉളളൂ, വൈറലായി സംവിധായകന്റെ പോസ്റ്റ്

ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ വ്യാജ പകര്‍പ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം എന്ന യൂടയ്ൂബ് വീഡിയോകള്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍…

‘ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിലേക്ക് ശ്രദ്ധ തിരിക്കൂ’; ഗ്രാമി അവാര്‍ഡ്‌സ് വേദിയില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലില്ലി സിംഗ്;

63 ാമത് ഗ്രാമി അവാര്‍ഡ്സിന്റെ വേദിയില്‍ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് പ്രശസ്ത യൂട്യൂബര്‍ ലില്ലി സിംഗ്. ഐ സ്റ്റാന്‍ഡ് വിത്ത്…

വൈറലായി മലയാളികളുടെ പ്രിയനടന്റെ കുട്ടിക്കാല ചിത്രങ്ങള്‍; സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകുമെന്ന് ആരാധകര്‍

പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്ക് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രാധാന്യമാണ് കിട്ടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ ഒരു നടന്റെ…