ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ. അല്ലെങ്കിൽ നീ തന്നെ എനിക്ക് ഒരു പെണ്ണിനെ നോക്കി തരണമെന്ന് ബാല !
മലയാളികള്‍ക്ക് അടുത്തറിയാവുന്ന താരങ്ങളില്‍ ഒരാളാണ് ബാലാ. തമിഴ് സിനിമകളിലൂടെ ആണ് ബാല അഭിനയത്തിലേക്ക് അരങ്ങേറുന്നത്. പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം…