ഭാരമെടുത്തും എക്‌സൈസുകള്‍ ചെയ്‌തും അഭയ ഹിരണ്മയി; പുതിയ വര്‍ക്കൗട്ട് ചിത്രങ്ങൾ പുറത്ത്

ആരാധകര്‍ക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും താരമാണ് അഭയ. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് അഭയ.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :