ദീപിക പദുക്കോണിന്റെയും ഹൃത്വിക് റോഷന്റെയും ഇന്റിമേറ്റ് രംഗം വിവാദത്തില്‍; താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം
ബോളിവുഡില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിദ്ധാര്‍ഥ് ആനന്ദിന്റെ ഫൈറ്റര്‍. ഷാരൂഖ് ഖാന്‍ നായകനായ 'പഠാന്' ശേഷം സിദ്ധാര്‍ഥ് ഒരുക്കുന്ന…