ഏറ്റവും മികച്ച വിജയുമുണ്ടാക്കി എന്നായിരിക്കും പ്രൊഡ്യൂസേർസ് കരുതുന്നത്; പക്ഷെ ഇന്ത്യയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തില്ല, ആരും ആ സിനിമ കാണാൻ പോകുന്നില്ല: സിദ്ധാർത്ഥ്
പായൽ കപാഡിയയുടെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക്…