ലളിതാമ്മ എവിടെ പോയിട്ട് തിരികെ വന്നാലും അമ്മയ്ക്ക് ഇഷ്ടമുള്ളവർക്ക് എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ട് വരും, എനിക്കും തന്നിട്ടുണ്ടെന്ന് മഞ്ജു പിള്ള; വൈറലായി സിദ്ധാർത്ഥിന്റെ പ്രതികരണം
മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങൾ ഒന്നുമില്ല.…