All posts tagged "siddarth"
Movies
കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു! സ്വാസികയെ ചതുരത്തിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ!
November 3, 2022മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് സിദ്ധാര്‍ത്ഥ് ഭരതന്. നമ്മള് എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് അഭിനയരംഗത്ത് എത്തുന്നത്. രസികന്‍, സ്പിരിറ്റ്, ഒളിപ്പോര്...
Malayalam
അവള്‍ക്ക് നീതി കിട്ടിയിരിക്കണം; ദിലീപിന് മാത്രമല്ല മെന്റര്‍ സ്ട്രസ്, നടിക്കുമുണ്ട് സിദ്ധാര്‍ഥ് ഭരതന് പറയുന്നു
March 21, 2022നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. ദിലീപ് കേസില്‍ പ്രതിയായതോടെയാണ് കേസിന്റെ ഗൗരവം ഇരട്ടിയായത്. വിചാരണ ഏകദേശം അന്തിമഘട്ടത്തിലെത്തിയിരുന്നു....
Malayalam
വാക്സിൻ എങ്കെടാ’; സർക്കാരിനെ ചോദ്യം ചെയ്ത് വീണ്ടും നടൻ സിദ്ദാർഥ്!
May 1, 2021കോവിഡ് രണ്ടാം തരംഗം നേരിടാൻ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ മുന്നൊരുക്കങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നടൻ സിദ്ദാർഥ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് . രാജ്യത്ത്...
Malayalam
നല്ല മനുഷ്യനാണെന്നും നേതാവാണെന്നും പറഞ്ഞാല്‍ മുഖത്ത് അടി കിട്ടും’; യോഗിക്കെതിരെ കടുത്ത വാക്കുകളുമായി സിദ്ധാര്‍ഥ്
April 28, 2021രാജ്യമെങ്ങും പലവിധ സംഘർഷ ഘട്ടത്തിലൂടെതാണ് കടന്നുപോകുന്നത്. യുപിയിലെ ഓക്സിജൻ ക്ഷാമമാണ് ഇപ്പോൾ മാധ്യമങ്ങൾ കൂടുതലും ചർച്ച ചെയ്യുന്നത്. ഇതിനിടയിൽ യുപിയിലെ ഓക്സിജന്‍...
News
അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും
April 24, 2021അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ ‘വാക്സിനേറ്റ്’ ആകുമെന്ന് നടന് സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. അധികാരത്തില്‍ ഏറിയാല്‍...
Malayalam Breaking News
ഇന്ത്യൻ 2 വിൽ നിന്നും ചിമ്പുവിനെ പുറത്താക്കി – പുറത്താക്കൽ തർക്കത്തെ തുടർന്ന് !- നറുക്ക് വീണത് യുവനടന്..
January 18, 2019ആരാധകർ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2 . ചിത്രത്തിൽ കാജൽ അഗർവാൾ ,ചിമ്പു തുടങ്ങിയവർ അഭിനയിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു....