അത്രയധികം പേടിപ്പെടുത്തിയ ഒരു ഡാന്‍സ് പെര്‍ഫോമന്‍സായിരുന്നു അത്; മണിച്ചിത്രത്താഴിലെ ഡാന്‍സിന് പിന്നിലെ കഥ പറഞ്ഞ് ശോഭന
സംവിധായകന്‍ ഫാസില്‍ മലയാളികള്‍ക്ക് മണിച്ചിത്രത്താഴ് സമ്മാനിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു. എങ്കിലും, പ്രായഭേദമന്യേ ഇന്നും എല്ലാവരും കണ്ട് ആസ്വദിക്കുന്ന സിനിമയാണത്…