വൈദ്യശാലയിലേക്ക് വരുന്ന സച്ചിയ്ക്ക് കാളീയന്റെ ഭീഷണി; അലീനയുടെ അത് വെളിപ്പെടുത്തുമ്പോൾ പകച്ച് സച്ചി ;കിടിലൻ ട്വിസ്റ്റുമായി അമ്മയറിയാതെ !
അമ്മയറിയാതെ കൂടുതൽ ത്രില്ലിങിലേക്ക് പോകുകയാണ്. കാട്ടിൽ നിന്ന് രക്ഷപെട്ട ജിതേന്ദ്രനെ അടുത്ത ദൗത്യം ഏല്പിച്ച നരസിംഹന്റെ അടുത്തേക്ക് പറഞ്ഞുവിട്ടിരുക്കുകയാണ്…