സി എസ്‌ ആ ബോംബ് പൊട്ടിക്കുന്നു ; രാഹുലിന് പണി വരുന്നുണ്ട് കിരണിനെ പരിഹസിക്കാൻ എത്തി നാറി നാണം കെട്ട് സരയു കിടിലൻ ട്വിസ്റ്റുമായി മൗനരാഗം !

എല്ലാവരും കാത്തിരിക്കുന്നതും പോലെ തന്നെ അടിപൊളി എപ്പിസോഡുകൾ ഇനി വരുന്നത് .
രൂപയുടെ മുൻപിൽ സരയുവിന്റെ നാടകം തകർക്കുകയാണ് .. ഒന്നും മനസിലാവാതെ രൂപ അവളുടെ തലത്തിനൊത്ത തുളുകയാണ് . എന്റെ പൊന്നോ  സരയു എന്ത് ഒരു അഭിനയമാണ് കാഴ്ച വെക്കുന്നത് …രൂപ ഇതിലെല്ലാം വീഴുന്നുണ്ട് .. കിരണിനെയും കല്യാണിയേയും താലി പറയുന്നുണ്ട് .രൂപ പിസി വാശിയിൽ തന്നെയാണ് ഒരിക്കലും കിരണിനോട് കോംപ്രമൈസ് ചെയ്യില്ല എന്നുള്ള തീരുമാനത്തിലാണ് .. അത് തന്നെയാണ് സാരയുവിനും വേണ്ടത് എന്നാൽ മാത്രമേ സ്വത്ത് മുഴുവൻ തട്ടിയെടുക്കാൻ കഴിയൂ.

സി എസ് ഒപ്പം നിന്നതു തന്നെയാണ് രൂപയെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത് . ഇന്ന് സി എ സ് കാണാൻ  ബൈജു എത്തുന്നുണ്ട് … കിരണിന്റെയും കല്യാണിയുടെയും കാര്യം പറയാൻ . പക്ഷെ എല്ലാം നേരത്തെ തന്നെ സി എ സി അറിഞ്ഞിരുന്നു .അത് ബൈജുവിന് അതിശയമാണ് .  

സാരയുവും രാഹുലാലും ചേർന്ന് കിരണിന്റെ വർക്ക് തട്ടിയെടുക്കാൻ നടത്തിയ കളീക്കൽ എല്ലാം സി എസ് മനസ്സിലാക്കിയിട്ടുണ്ട് . ദുഷ്ടനെ പനപോലെ വളർത്തും ഇപ്പൊ പനപോലെ വളർന്ന  അതിൽ  കായൊക്കെ പിടിച്ച വിളവെടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സമയമാ , ഇനി ആ വിളവ് തിന്നാൻ ഇനി ആരെങ്കിലും ഒക്കെ വരും …. അപ്പൊ ആ ബോംബ് സി എസ് പൊട്ടിച്ചിരിക്കുകയാണ് .. ഇത് ഒരു സൂചനയാണ് …. കഥയിലേക്ക് പുതിയ ഒരാൾ വരുന്നതിന്റെ സൂചന . അപ്പൊ നമ്മുക്ക് ഉറപ്പിക്കാം അയാളെ പറഞ്ഞുവിടുന്നത് സി എസ് തന്നെയാണ് എന്ന് . സി എസ് ന്റെ മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ ഉണ്ട് . ഇനി നമ്മൾ കാണാൻ പോകുന്നത് അതാണ് . അതിന്റെ ചില സൂചനകൾ ഇന്നത്തെ എപ്പിസോഡിൽ തരുന്നുണ്ട് .

പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!


AJILI ANNAJOHN :