മിത്രയുടെ തിരോദാനം പിന്നിൽ ആര്? സൂരജ് സാർ മിത്രയുടെ കാമുകനായി എത്തുമോ ? റാണിയമ്മയുടെ ദുരൂഹമായ ഭൂതലം എന്താണ്? അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെആയിരുന്നു  കഥ മുന്നോട്ട് പോയിരുന്നത് .

  ഇപ്പോൾ എല്ലാവരും  കാത്തിരിക്കുന്നത് റാണിയമ്മയുടെ ആ ദൂരൂഹമായ പാസ്റ്റ എന്താണ് എന്ന അറിയാനാണ്. അതായത് റാണിയമ്മയുടെ ആ പ്രണയം അത് എന്താണ് എന്ന് അറിയാനാണ് . പക്ഷെ അതൊക്കെ അവിടെ നിലക്കാട്ടെ നമ്മൾ എല്ലാവരും വിട്ടു പോയ ഒരു കഥാപാത്രം ഉണ്ട് … മിത്ര . മിത്ര എവിടെയാണ് . മിത്രയെ ആരാണ് ഒളിപ്പിക്കുന്നത് ? ജനറൽ പ്രൊമോയിൽ അതിന്റെ ചെറിയ സൂചനകൾ തന്നിട്ടുണ്ട് .

കൊമ്പൻ ശേഖരനാണ് മിത്രയെ ഇപ്പോൾ ഒളിച്ചു താമസിപ്പിക്കുന്നത് . അപ്പോൾ അയാൾ ആർക്കു വേണ്ടി ആയിരിക്കും അത് ചെയ്തുട്ടുണ്ടാവുക ? കൊമ്പൻ ശേഖരൻ മിത്രയെ ഇങ്ങനെ ഒളിച്ചു താമസിപ്പിക്കുന്നുണ്ടെങ്കിൽ  അത് ആർക്ക് വേണ്ടി ആയിരിക്കും . അത് എന്തായാലും റാണിയമ്മ
ആൻഡ് ടീമിന്  വേണ്ടി അല്ല …അത് സൂരജ് സാർ പറഞ്ഞിട്ടിയിരിക്കും ഇനി കഥയിൽ മിത്ര സൂരജ് പ്രണയം ഉണ്ടാവുമോ ?

കഥയിൽ ഇനി എന്താകും സംഭവിക്കുക എന്ന് കേൾക്കാം വീഡിയോയിലൂടെ!

AJILI ANNAJOHN :