ജിതേന്ദ്രൻ കടന്നത് അവിടേക്ക് തന്നെ; പിന്നിൽ എല്ലാ സാഹയുവുമായി നരസിംഹൻ ഇനി അമ്പാടി അർജുനൻറെ തിടമ്പേറ്റിയ ആറാട്ട് ;അടിപൊളി ട്വിസ്റ്റുമായി അമ്മാറിയാതെ!

ത്രില്ലർ പരമ്പര അമ്മയറിയാതെ പുതിയ വഴിത്തിരിവിലേക്ക് പോവുകയാണ് . അടിപൊളിയായി    കഥ മുന്നേറുകയാണ്.   മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാഷും ടീച്ചറും  അവരുടെ കഥയെ ഞെഞ്ചിൽ ഏറ്റിക്കഴിഞ്ഞു . അമ്പാടിയ്ക്ക് അപകടം സംഭവിച്ചതോടെ അതിനിർണ്ണായകമായ വഴിത്തിരിവിലേക്കായിരുന്നു കഥ മുന്നേറിയത്. ഇതോടെ കാളീയൻ കതിർ അങ്ങനെ കുറെ  എന്ന പുതിയ കഥാപാത്രവും പ്രേക്ഷകർക്ക് കിട്ടി .എന്നാൽ, ജിതേന്ദ്രനെ കൊല്ലാൻ കാട്ടിൽ കെട്ടിയിട്ടതോടെ കഥ മാറി.. ജിതേന്ദ്രൻ അവിടെ നിന്നും രക്ഷപെടുകയായിരുന്നു മൂപ്പന്റെ കൂടെ അദ്ദേഹത്തെ പറ്റിച്ചു ജീവിച്ച അയാൾ അവിടുന്ന് കടന്നു കളയുകയാണ് ..

ജിതേന്ദ്രൻ കൊല്ലാൻ പകയോട് പാഞ്ഞടുത്ത കാളീയൻ  എത്തുന്നതത്തിനു മുൻപ് അവിടുന്ന് രക്ഷപെട്ടതൊക്കെ  നമ്മൾ കണ്ടു ….

ഇനി എന്തായലും അടുത്ത ആഴ്ച നമ്മൾ കാണാൻപോകുന്നത് അമ്പാടിയുടെ ഉയര്തെഴുനെല്പ്പാണ്  … വിപ്രണ ട്രാക്ക് ഒക്കെ ഒഴിവാക്കിക്കൊണ്ട് തന്നെ … അമ്പാടി   അലീന സീൻസ് കൂടുതൽ കാണിക്കും . അമ്പാടി വൈദ്യശാലയിൽ   നിന്ന് ആരോഗ്യം വീണ്ടു എടുത്ത് പഴയതുപോലെ ആകുന്നത്ത് … പ്രൊമോയിൽ കാണിക്കുന്നതുപോലെ എസ്എൻസിസ്‌  ഒക്കെ ചെയ്ത് …അതിന് ടീച്ചർ കൂടെ നിന്ന് സപ്പോർട്ട് ചെയ്യിക്കുന്നതും .അതുമാത്രമല്ല പിന്നെ ഗജനി രെക്ഷപെടുന്നതുമൊക്കെ ആയിരിക്കും കാണിക്കുന്നത് ..
കാട്ടിൽ നിന്ന് രക്ഷപെട്ട ഗജനി എങ്ങോട്ടായിരിക്കും പോകുന്നത്ത്  .  

കഥയിൽ ഇനി എന്താകും സംഭവിക്കുക എന്ന് കേൾക്കാം വീഡിയോയിലൂടെ!


AJILI ANNAJOHN :