വൈദ്യശാലയിലേക്ക് വരുന്ന സച്ചിയ്ക്ക് കാളീയന്റെ ഭീഷണി; അലീനയുടെ അത് വെളിപ്പെടുത്തുമ്പോൾ പകച്ച് സച്ചി ;കിടിലൻ ട്വിസ്റ്റുമായി അമ്മയറിയാതെ !

അമ്മയറിയാതെ   കൂടുതൽ ത്രില്ലിങിലേക്ക് പോകുകയാണ്. കാട്ടിൽ നിന്ന് രക്ഷപെട്ട ജിതേന്ദ്രനെ അടുത്ത  ദൗത്യം ഏല്പിച്ച നരസിംഹന്റെ അടുത്തേക്ക് പറഞ്ഞുവിട്ടിരുക്കുകയാണ് സച്ചി . പുതിയ പ്ലാനുകൾ അവർ മെനയുന്നുണ്ട് . അതിനെ കുറിച്ച് സച്ചി നരസിംഹനെ വിളിച്ചു സംസാരിക്കുന്നുണ്ട് . ട്രെയിനിങ്  ക്യാമ്പിൽ  അവനു താമസിക്കാൻ സൗകര്യം ചെയ്തു കൊടുക്കണം എന്ന ചട്ടം കെട്ടുന്നുണ്ട് സച്ചി .. ഈ പറഞ്ഞ് സമയ കാലാവധിക്കുള്ളിൽ അമ്പാടി അവിടെ എത്തില്ല എന്നാണ് സച്ചിയുടെ വിശ്വാസം .അനുപമയാണ് അപ്പോൾ അവർ ടാർഗറ്റ് ചെയ്യുന്നത് .അമ്പാടി അവിടെ എത്തില്ല അതുകൊണ്ടു തന്നെ അനുപമയെ തീർത്തു കളയാനും പ്ലാനുണ്ടാകും ..

അമ്പാടി തിരിച്ചു വരില്ല എന്ന ആത്മ വിശ്വാസത്തിലാണ് അമ്പാടി . ജിതേന്ദ്രന് വേണ്ട സഹായം ചെയ്തു കൊടുക്കാൻ . സച്ചിയും മൂർത്തി തമ്മിൽ കൂടുതൽ പ്ലാനുകൾ നടത്തുന്നുണ്ട് . പിന്നെ ഇപ്പോൾ അവർക്ക് ഒരു സംശയമുണ്ട് . അലീന  നീരാജയുടെ  മകൾ ആണോ എന്ന സംശയം അവർക്ക് ഇടയിൽ ഉണ്ട് … അമ്മയുടെ എഴുതന്നോ അലീനയ്ക്ക് കിട്ടിയത് എന്നൊക്കെ .. പിന്നെ അനുപമ മാത്രമല്ല മറ്റൊരു ടാർഗറ്റ് ജിതേന്ദ്രൻ ഉണ്ട് . ഇനി ആളിനെയും അമ്പാടിയുമല്ല മറ്റൊരാളാണ് . അപ്പൊ അവർക്ക് വേണ്ടപ്പെട്ട മറ്റൊരാൾ .

പിന്നെ അമ്പാടിയുടെ അമ്മയും  ജിതേന്ദ്രൻ മുങ്ങിയത് എല്ലാം അറിയുന്നുണ്ട് . വൈദ്യന്റെ  മകളോടും മൂപ്പന്റെ കൊച്ചുമകളോടും ചെയ്തതൊക്കെ അറിയുന്നുണ്ട് . അമ്പടിയുടെ ‘അമ്മ ഇപ്പോൾ ആഗ്രഹിക്കുന്നത് സച്ചിയുടെ മരണമാണ് .. അത്രയും ഭയം അവർക്കുണ്ട് . പിന്നെ ഇന്നത്തെ അടിപൊളി സീൻ വൈദ്യശാലയിൽ എത്തുന്ന സച്ചിയേ വരവേൽക്കുന്ന കാളീയന്റെഎ സ്സീനാണ് .. പൊളിച്ചു . അമ്പ്  ചെയ്താണ് സ്വീകരിക്കുന്നത് . ഒരു മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് കാളീയൻ.  വൈദ്യനും  ആവശ്യത്തിലേറെ കൊടുന്നുണ്ട് . അവരുടെ മുൻപിൽ നന്നയി നാടകം കളിക്കുന്നുണ്ട്  സച്ചി …. സച്ചിക്ക് മുൻപിൽ ഭീഷണി തന്നെയാണ് കാളീയൻ നടത്തുന്നത് .എല്ലാവരും സത്യങ്ങൾ എല്ലാം മനസ്സിലാക്കിയാണ്  സച്ചി മനസ്സിലാക്കുന്നുണ്ട്. പിന്നെ സച്ചിയെ അലീന വെല്ലുവിളിക്കുന്നുണ്ട് . ചില സത്യങ്ങൾ  പറയുന്നുണ്ട് .

പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!


AJILI ANNAJOHN :