രണ്ടു മാസം കഴിഞ്ഞ് അധീന മിന്നുകെട്ട് നടക്കണം; അലീനയുടെ കാല് പിടിച്ച് കള്ളൻ സച്ചി; നീരജയുടെ മകളെ തേടി മൂർത്തിയും സച്ചിയും; അമ്മയറിയാതെ സീരിയൽ ഇന്ന് സീരിയൽ ആരാധകരുടെ ആവേശം!
മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് 'അമ്മ അറിയാതെ സീരിയൽ. ആദ്യ വനിതാ മുഖ്യമന്ത്രിയായി രജനീ മൂർത്തിയും എത്തി. അതോടൊപ്പം സീരിയൽ ആരാധകർ…