അമ്പാടി ഇവിടെ തോൽക്കും? രജനീ മൂർത്തിയ്ക്ക് ചതി; ജിതേന്ദ്രൻ വീണ്ടും ജയിച്ചാൽ ആരാധകർ നിരാശപ്പെടും; അമ്മയറിയാതെ ഇനി എന്ത് സംഭവിക്കും എന്നറിയാൻ ആരാധകർ!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇപ്പോഴിതാ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. കഥയിൽ ആരാകും കൊല്ലുക ആരാകും ചാവുക എന്നാണ് എല്ലാവരും കാണാൻ കാത്തിരിക്കുന്നത്.

ജിതേന്ദ്രൻ ആയിട്ടെത്തുന്ന ശരത് എന്ന നടനെ എല്ലാ പ്രേക്ഷകരും പ്രശംസിക്കാറുണ്ട്, എന്നാൽ വില്ലൻ ആയി ജിതേന്ദ്രൻ കുറീനാളായി . ഇനിയെങ്കിലും ഇതവസാനിപ്പിക്കണം എന്നാണ് ആരാധകർക്ക് പറയാനുള്ളത്. അമ്പാടി അലീന കഥ ഇല്ല എന്നതും ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്…

കാണാം വീഡിയോയിലൂടെ…!

about ammayariyathe

Safana Safu :