അലീനയും അമ്പാടിയും ഏറ്റുമുട്ടുന്നു ! ഒടുവിൽ കാളിയൻ ചതിക്കുമോ ? ട്വിസ്റ്റുമായി അമ്മയറിയാതെ !

ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പുത്തൻ പരമ്പര ‘അമ്മയറിയാതെ’.
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. ചുരുങ്ങിയ കാലയളവ് കൊണ്ട് ഈ പരമ്പര റേറ്റിങ്ങിൽ ഒന്നാമത് എത്തിയിരുന്നു. അലീന എന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സ്വന്തം അമ്മയെ കണ്ടെത്താനായി അലീന നടത്തുന്ന ശ്രമങ്ങളും അമ്മയെ തിരിച്ചറിവിന് ശേഷം അലീനയുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സീരിയലിന്റെ കഥ നടക്കുന്നത്. ഇപ്പോൾ പാരമ്പരയിൽ അമ്പാടിയും ആളിനെയും തമ്മിലുള്ള അബ്രിയ വ്യത്യസ്തങ്ങളാണ് കാണിക്കുന്നത് . ഉണരൂ കാടെ എന്ന സംഘടനാ ഇല്ലാതാക്കാൻ അമ്പാടി ശ്രമിക്കുമ്പോൾ കൂടെ നിന്ന് കാളിയൻ ചതിക്കുമോ ?

കാണാം വീഡിയോയിലൂടെ

AJILI ANNAJOHN :