തമ്പിയുടെ മിസ്റ്റർ മരുമകൻ അഭിനയിച്ചു തകർക്കുന്നു; കാൽ ഒടിഞ്ഞ തമ്പിയുടെ നടു ഓടിക്കാൻ ഹരി ; കാണാം അടുത്ത ആഴ്ചയിലെ സാന്ത്വനം!
മലയാളികളെ ഒന്നടങ്കം സന്തോഷിപ്പിച്ചുകൊണ്ടാണ് സാന്ത്വനം പ്രൊമോ എത്തിയിരിക്കുന്നത്. തമ്പി എന്ന വൻമരം വീണു എന്ന ക്യാപ്ഷനോടെയാണ് ഇന്ന് സാന്ത്വനം സീരിയലിന്റെ…