ശ്രേയയ്ക്കും തുമ്പിയ്ക്കും ഇനി വലിയ വെല്ലുവിളി; ആ ലാപ്ടോപ് എത്രയും വേഗം കണ്ടെത്തണം; തൂവൽസ്പർശം ആ ട്വിസ്റ്റ് എപ്പോൾ!

മലയാളികൾക്ക് ഏറെ അറിവ് നേടിത്തരുന്ന പരമ്പരയായി മാറിയിരിക്കുകയാണ് തൂവൽസ്പർശം. ഒട്ടും നിരാശപ്പെടുത്താതെയാണ് ഓരോ എപ്പിസോഡും കടന്നുപോകുന്നത്.

ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ ബുദ്ധി കൊണ്ട് വാൾട്ടറും വിവേകും ഒരാൾ ആണെന്ന സത്യം തിരിച്ചറിയുകയാണ്. എന്നാൽ ശ്രേയയുടെ കയ്യിൽ തന്നെ ചാന്ദിനിയുടെ ലാപ് ടോപ് ഉണ്ടെന്ന സത്യം ആരും തിരിച്ചറിയുന്നില്ല.

കാണാം വീഡിയോയിലൂടെ…

about thoovalsparsham

Safana Safu :