ഓട്ടോഗ്രാഫിലെ കൂട്ടുകെട്ട് ഓർമ്മിപ്പിക്കും വിധം വീണ്ടും ഒരു പരമ്പര ; ജെ പി യും ഗായത്രിയും തമ്മിലുള്ള ബന്ധം ; നമ്മൾ സീരിയൽ പുതിയ വഴിത്തിരിവിലേക്ക്!

മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത എന്നാൽ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്ന ഒരു കഥാ പ്രമേയമാണ് സ്‌കൂൾ കോളേജ് പ്രണയം. അത്തരത്തിൽ ഇപ്പോൾ ഏഷ്യാനെറ്റിൽ തുടങ്ങിയിരിക്കുന്ന സീരിയൽ ആണ് നമ്മൾ. കഥയുടെ പ്രൊമോ എത്തിയപ്പോൾ തന്നെ എല്ലാവരും പഴയ ഓട്ടോഗ്രാഫ് സീരിയൽ ആണ് ഓർക്കുന്നത്.

എന്നാൽ ഓട്ടോഗ്രാഫിന്റെ കഥയല്ല നമ്മൾ സീരിയൽ. അതിൽ നിന്നും കൂടുതലായി ഈ കാലഘട്ടത്തിലെ പല സംഭവങ്ങളും കോർത്തിണക്കിയിട്ടുണ്ട്. കാണാം വീഡിയോയിലൂടെ….

about nammal serial

Safana Safu :