പഴയ സത്യങ്ങൾ എല്ലാം പുറത്തുവരുമ്പോൾ അമ്മ എല്ലാം അറിയുന്നു; മൂർത്തിയുടെ ചതി ഇവർ തിരിച്ചറിയുമോ?; അമ്മയറിയാതെ സീരിയൽ ഇനി പുത്തൻ കഥ!

മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇടയ്ക്ക് നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ ആരാധകർ ആഗ്രഹിച്ച പോലെ ജിതേന്ദ്രൻ കൊല്ലപ്പെട്ടിരിക്കുകയാണ്.

ജിതേന്ദ്രന്റെ മരണം കഴിഞ്ഞതോടെ ഇപ്പോൾ അമ്മയറിയാതെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ഇനി ‘അമ്മ എല്ലാം അറിയുമോ? കാണാം വീഡിയോയിലൂടെ….

about ammayariyathe serial

Safana Safu :