ഒരുപാട് കലാകാരന്മാരുടെ സംഭാവനയാണ് സിനിമ, തിയേറ്ററില്‍ ആളെ കയറ്റി കൂവിക്കുന്നതിന്റെ പുതിയ കാല വഴിയാണ് സമൂഹ മാധ്യമങ്ങള്‍; സത്യന്‍ അന്തിക്കാട്
നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സിനിമ ചെയ്യുകയാണ് തന്റെ സന്തോഷമെന്ന് പറയുകയാണ് സംവിധായകന്‍. 'ഞാന്‍ സിനിമയില്‍…