കലാകാരന്‍ എന്ന പേരില്‍ സമൂഹത്തെ കളിപ്പിക്കുന്ന ഒരു പെണ്‍വാണിഭക്കാരനായ ക്രിമിനലിന്റെ കുബുദ്ധിയാണ് എന്റെ സിനിമകളെ നശിപ്പിക്കാനുള്ള നെറികെട്ട ശ്രമങ്ങളുടെ പിന്നിലുള്ളത്; കുറപ്പുമായി സനല്‍കുമാര്‍ ശശിധരന്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളും വിശേഷങ്ങളും എല്ലാം…