റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന് ഉത്തരവാദിയായ മനുഷ്യനെ കണ്ടുമുട്ടി, സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്നിലും ആഗോളതാപനത്തിന് ഉത്തരവാദി; ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുല്‍ ഈശ്വര്‍
രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിയെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചാനല്‍ ചര്‍ച്ചകളിലൂടെ സുപരിചിതനാണ് അദ്ദേഹം. സമകാലിക വിഷയങ്ങളില്‍ തന്റെതായ നിലപാടുകള്‍…