സുനിയോട് അയാളുടെ അഭിഭാഷകൻ പറഞ്ഞ് കൊടുത്തു എന്തായാലും നീ കേസിൽ പെട്ടു, ഈ കേസ് ദുർബല പെടാനോ രക്ഷപ്പെടാനോയുള്ള ഏക വഴി നിനക്ക് ശക്തിയുള്ള ആരെയെങ്കിലും ഇതിലേക്ക് വലിച്ചിട്ടാൽ മതിയെന്നാണ്; രാഹുൽ ഈശ്വർ

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിച്ചെങ്കിലും ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഹെെക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് പറയുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :