ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് ലാലിൻറെ വലിയ ആഗ്രഹം;മോഹൻലാലിനെ കുറിച്ച് മനസ് തുറന്ന് പ്രിയദർശൻ
ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻറെ സ്വപ്നമെന്ന് വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ നിന്ന്…