‘ലൂസിഫറി’ന്‍റെ തമിഴ് പതിപ്പ് മെയ് 3ന് റിലീസ് ചെയ്യും
ഇതിനകം തിയറ്ററുകളിൽ തരംഗമായിതീര്‍ന്ന ലൂസിഫര്‍ സിനിമയുടെ തമിഴ് വേര്‍ഷന്‍ ഇറക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും ഹൈയസ്റ്റ് ഗ്രോസിങ്ങ് മൂവി…