‘സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും അടിച്ചമര്‍ത്തപ്പെട്ടവരോട്, പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കുന്ന അനീതികളെക്കുറിച്ചും സൂക്ഷ്മമായി സംസാരിക്കുന്ന മികച്ച ആക്ഷേപഹാസ്യമാണ് മഹാവീര്യര്‍; പ്രശംസിച്ച് സംവിധായകന്‍ മാരി സെല്‍വരാജ്
നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യരെ പ്രശംസിച്ച് സംവിധായകന്‍ മാരി സെല്‍വരാജ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നേരെ നടക്കുന്ന അനീതികളെക്കുറിച്ച് വ്യക്തമായി…