Nivin Pauly

തുടക്കത്തില്‍ തിരക്കഥകള്‍ വരുമ്പോള്‍ വിനീതിനെ വിളിച്ചായിരുന്നു കാര്യങ്ങള്‍ ചോദിച്ചിരുന്നതെന്നും; കൃത്യമായ ഗൈഡന്‍സ് തരുമായിരുന്നു ; നിവിൻ പോളി പറയുന്നു !

മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ്‌ നിവിന്‍ പോളി. കരിയറിന്റെ തുടക്കകാലത്ത്…

പ്രേമത്തിന്റെ സ്‌ക്രിപ്റ്റിന്റെ സമയത്ത് തന്നെ അല്‍ഫോണ്‍സ് പുത്രന് അത് പറയുമായിരുന്നു ; ഞങ്ങളെല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കും, ഇതെന്താ ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കും നിവിന്‍ പോളി പറയുന്നു !

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .…

നിവിന്റെ മുടി കാരണം ആദ്യത്തെ കാരവാന്‍ മാറ്റി കുറച്ച് കൂടി പൊക്കമുള്ള കാരവാന്‍ കൊണ്ടുവന്നു, നിവിന്റെ ബുദ്ധിമുട്ട് താന്‍ നേരിട്ട് കണ്ടുവെന്ന് ആസിഫ് അലി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ താരങ്ങളാണ് നിവിന്‍ പോളിയും ആസിഫ് അലിയും. ഇപ്പോഴിതാ നിവിന്റെ മുടി കാരണം ക്യാരവന്‍ വരെ…

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു…!, നിര്‍മാണം നിവിന്‍ പോളി; വിവരങ്ങള്‍ ഇങ്ങനെ

നിവിന്‍ പോളി പൊലീസ് വേഷത്തിലെത്തി ഏറെ ജനപ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ഇപ്പോഴിതാ ഈ ചിത്രത്തിന് രണ്ടാം…

മഞ്ജു വാര്യർ ചെയ്തുവച്ച രംഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കി; നിവിന്‍ പോളിയുടെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കില്ല; സിനിമയിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണം!

മലയാളി യൂത്തിനിടയിൽ മികച്ച നടനായി മാറിയ താരമാണ് നിവിൻ പൊളി. നെപ്പോട്ടിസം അരങ്ങ് വാഴുമ്പോൾ നിവിൻ സ്വന്തം കഴിവുകൊണ്ടാണ് മലയാള…

മോഹൻലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും പിന്നാലെ നിവിൻ പോളിയും; ടൊയോട്ട വെൽഫയറിന്റെ ആഡംബരം ഒന്ന് കാണേണ്ടത് തന്നെ !

മലയാളികളുടെ ഒരു പൊതുസ്വഭാവം ആണ്, തങ്ങളുടെ ആരാധകർക്കുള്ള വാഹനങ്ങളും മൊബൈലും ഒക്കെ ഏതെന്ന് അറിയുക എന്നത്. ഏറ്റവും പുത്തൻ ഇലക്ട്രിക്…

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളി,റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ പൂജാ നടന്നു

സൂപ്പര്‍ഹിറ്റ് ചിത്രമായ 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളി,റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോൺ…

പ്രിയപ്പെട്ട അനുജന്‍ സച്ചുവിന് ആദരാഞ്ജലികള്‍; പോസ്റ്റുമായി നിവിന്‍ പോളി

ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് നിവിന്‍ പോളി. സിനിമയില്‍ പാരമ്പര്യമില്ലാതെ കടന്നു വന്ന് ഇന്ന് തെന്നിന്ത്യയാകെ ഒരുപാട്…

ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട് ഹണി റോസും നിവിന്‍ പോളിയും

മലയാള സിനിമാ താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്നും മത്സരിച്ച ഹണി റോസും നിവിന്‍ പോളിയും…

പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനമുള്ള മനസോടെ സിനിമ തിരഞ്ഞെടുക്കാന്‍ കഴിയാതെ വരും, സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമോ എന്ന പേടി തനിക്ക് ഉണ്ടായിരുന്നതായി നിവിന്‍ പോളി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നിവിന്‍ പോളി. ഇപ്പോഴിതാ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുമോ…