ഇതൊരു ചരിത്രമാകാനുള്ള വരവാണ് !മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ സയൻസ്ഫിക്ഷൻ ത്രില്ലർ ചിത്രം നയൻ തിയേറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം !
നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് പ്രിത്വിരാജിന്റെ നയൻ . ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയൻ…