Nine movie malayalam

നയൻ സിനിമയുടെ മുടക്കുമുതൽ തിരികെ സ്വന്തമാക്കി പൃഥ്വിരാജ് !

ജെനൂസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനായെത്തിയ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രം വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചു…

5 ദിവസം കൊണ്ട് 8 കോടി ; പൃഥ്വിരാജിന്റെ ആദ്യ നിർമ്മാണ ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയത്തിലേക്ക്

ജെനുസ് മുഹമ്മദ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ – ഹൊറർ – ഇമോഷണൽ ത്രില്ലർ നയൻ സിനിമയ്ക്ക്…

ഓരോ പ്രേക്ഷകർക്കും ലഭിച്ചത് വ്യത്യസ്ത ക്‌ളൈമാക്‌സുകൾ ! മലയാള സിനിമയിലെ അത്ഭുതമായി നയൻ !

വ്യത്യസ്തമായൊരു അനുഭവമാണ് നയൻ സമ്മാനിച്ചത് . ഭയത്തിന്റെയും ആകാംക്ഷയുടെയും വിവിധ തലങ്ങളിലൂടെ ആളുകളെ കൊണ്ടുപോകുന്ന ചിത്രം വ്യത്യസ്തമായൊരു ക്‌ളൈമാക്‌സിലാണ് അവസാനിച്ചത്.…

ദുബായിലും നയന് മികച്ച തുടക്കം ; ആഘോഷിച്ച് താരങ്ങൾ …ചിത്രങ്ങൾ കാണാം

നയൻ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന് ദുബായിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രീമിയർ വിജയം താരങ്ങൾ കേക്ക്…

പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്…അപ്പോഴൊന്നും മോഹന്‍ലാല്‍ അസ്വസ്ഥനായിട്ടില്ല ; പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.…

നയൻ ഒരു വ്യത്യസ്ത അനുഭവം ; മികച്ച പ്രതികരണവുമായി മുന്നോട്ട് !

പൃഥ്വിരാജ് നായകനായി ജെനുസ് മുഹമ്മദ് സംവിധാനം നിർവഹിച്ച ചിത്രം മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ഇതുവരെ കാണാത്ത ഒരു അനുഭവം…

നയന്റെ ക്ലൈമാക്സില്‍ പ്രേക്ഷകർക്ക് സംശയം ;മറുപടി നൽകി പൃഥ്വിരാജ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥിരാജിന്റെ നയന്‍.ഒരു പരീക്ഷണ ചിത്രമായിട്ടാണ് നയൻ ഇറങ്ങിയത്. സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ട്രെയ്‌ലറായിട്ടാണ്…

ഭയവും വൈകാരികതയും ഇടകലർന്നൊരു വിസ്മയം; ലോക സിനിമയിലേക്ക് മലയാള സിനിമ നയനിലൂടെ ചുവടു വച്ചിരിക്കുന്നു ! – നയൻ റിവ്യൂ വായിക്കാം !

ഈ ലോകത്തിനുമപ്പുറം എന്ന ടാഗ് ലൈനോടെയാണ് നയൻ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത് . മലയാള സിനിമയിൽ ആദ്യമായാണ് ഒരു സൈക്കോളജിക്കൽ സയൻസ്…

പൃഥിരാജ് ഇതെങ്ങനെ സഹിക്കും ? 9 ന്റെ പോസ്റ്റർ തലകീഴായി ഒട്ടിച്ച് 6 ആക്കിയ വിരുതനെ തിരഞ്ഞു സോഷ്യൽ മീഡിയ !

നയൻ റിലീസ് പ്രമാണിച്ച് ആരാധകർ ആവേശത്തിലാണ്. മലയാള സിനിമയിൽ ഒരു ചരിത്രം സൃഷ്ടിക്കാനുള്ള വരവാണ് നയനിലൂടെ പൃഥിരാജ് ശ്രമിക്കുന്നത്. സുപ്രിയയുടെ…

വന്നില്ലെങ്കിൽ രാജുവേട്ടൻ പിണങ്ങും കേട്ടോ ! നയൻ ഇന്ന് തിയേറ്ററുകളിൽ ..

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് അവസാനം കുറിക്കുന്നത് . ലോകമെമ്പാടും നയൻ റിലീസിന് എത്തുന്നു. പ്രിത്വിരാജിന്റെ ആദ്യ സംവിധാന…

“നയൻ ഹോളിവുഡ് ത്രില്ലർ അല്ല , മലയാളി ത്രില്ലർ ആണ് ” – ചിരിയോടെ പൃഥിരാജ്

നയൻ തിയേറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് . യു എസ് , യു കെ ഒഴിച്ച് ലോകമെമ്പാടുമുള്ള…

നാളത്തെ ദിവസം ആരുടേതാണ് ? നസ്രിയയുടേതോ സുപ്രിയയുടേതോ ? താരപത്നിമാർ നേർക്കുനേർ പോരാട്ടത്തിന് !

നാളെ രണ്ടു ചിത്രങ്ങളാണ് തിയേറ്ററിലേക്ക് എത്തുന്നത്. പ്രിത്വിരാജിന്റെ നയനും ഫഹദ് - ഷെയ്ൻ നിഗമിന്റെ കുമ്പളങ്ങി നൈറ്റ്സും . പ്രിത്വിയും…