സിൽക് സ്മിതയുടെ ബയോപിക്; അൽപം സെക്സിയായി ചെയ്യാനാകുമോ?അഞ്ജലി മേനോന്റെ പേരിൽ വ്യാജ അക്കൗണ്ട്!
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പു നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. നാടിനടന്മാരുടെയും മറ്റും വ്യജ അക്കൗണ്ടുകളാണ് കൂടുതൽ കണ്ടുവരുന്നത്. അഞ്ജലി മേനോന്റെ…