സംസ്ഥാനത്ത് തിയേറ്ററുകള്‍ അടയ്ക്കില്ല;ഏഴരക്ക് ഉള്ളില്‍ പ്രദര്‍ശനം അവസാനിപ്പിക്കണം
സംസ്ഥാനത്ത് തിയേറ്ററുകള്‍ അടയ്ക്കില്ലെന്ന് തിരുമാനം. തിയേറ്റര്‍ സംഘടന വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനമായത് പക്ഷെ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം.…