രഹസ്യ വിചാരണ കോടതികളില്‍ ഇരുതല മൂർച്ചയുള്ള ഒരു വാളാണ്, അതിജീവിത മുന്നിൽ കണ്ടത് ആ ലക്ഷ്യം,അടച്ചിട്ട മുറിയിൽ ആ രഹസ്യങ്ങൾ കെട്ടഴിക്കുന്നു? ദിലീപിന്റെ മുനയൊടിക്കുന്നു…ലോകോത്തര ട്വിസ്റ്റിലേക്ക്
നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യ നടപടികൾ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും…