സിനിമാ ലോകത്തെ സൈറ ബാനുവിന്റെ മികച്ച പ്രകടനങ്ങള്‍ തലമുറകള്‍ തോറും പ്രശംസിക്കപ്പെടും; നരേന്ദ്ര മോദി
മുതിര്‍ന്ന നടി സൈറ ബാനുവുമായിട്ടുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ചിത്രങ്ങളും മോദി ട്വീറ്റ്…