ഇനി സിനിമ ചെയ്യണോ എന്ന രണ്ടുവട്ടം ആലോചിക്കും ;ആക്രിക്കച്ചവടം നടത്തി ഞാൻ എന്റെ വീട്ടില്‍ അരിവയ്ക്കും; നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത് !
അന്യഭാഷാ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളും തീയേറ്ററുകളിലെത്തുമ്പോള്‍ കേരളത്തില്‍ വലിയ വിജയമായി തീരാറുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തിലെ ചെറിയ…