കോളേജ് ലൈഫ് പോലെ സിനിമയിൽ എനിക്ക് സൗഹൃദവലയമുണ്ട്; ആ ‘സൗഹൃദത്തിന്റെ പുറത്താണ് അതിഥി വേഷങ്ങളിൽ എത്തിയിട്ടുള്ളത് ; ആസിഫ് അലി പറയുന്നു !
മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധയാനാണ് ആസിഫ് അലി. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമായിലേക്ക് കടന്നു വന്ന വളരെ പെട്ടെന്നാണ്…