‘കാന്താര’ ‘തുംബാഡ്’ പോലൊന്നുമല്ല, ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷം; ചിത്രത്തിനെതിരെ ആനന്ദ് ഗാന്ധി
'കാന്താര' 'തുംബാഡ്' പോലെയെന്ന താരതമ്യത്തോട് പ്രതികരിച്ച് ചലച്ചിത്രകാരന്‍ ആനന്ദ് ഗാന്ധി. ചിത്രം തുംബാഡ് പോലൊന്നുമല്ലെന്നും ടോക്‌സിക് മസ്‌കുലിനിറ്റിയുടെ ആഘോഷമാണ് ചിത്രമെന്നുമാണ്…