മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്ന് പറഞ്ഞ് തീരുമാനിച്ച് ഉറപ്പിച്ച് പെട്ടിയിൽ വെച്ച് പൂട്ടി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ !
മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ലെന്ന് ചിലർ തീരുമാനിച്ചു; എന്റെ കോമഡിക്കും ചിരിക്കാമെന്ന് കാലം തെളിയിച്ചു! ഭാഷാവ്യത്യാസമില്ലാതെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. താരങ്ങളുടെ…