ഫൂട്‌ബോര്‍ഡില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്ത് ബസ് സ്റ്റാന്‍ഡില്‍ എത്തി; ലാലേട്ടന് കിട്ടിയ ഫ്രീഡത്തെ കുറിച്ച് സന്തോഷ് ദാമോദരന്‍!
സെലിബ്രിറ്റികൾ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് നോർമൽ ലൈഫ്. അതായത്, ആൾക്കൂട്ടത്തിലൂടെ നടക്കുക, ബസിൽ സഞ്ചരിക്കുക എന്നിങ്ങനെ… എന്നാൽ മോഹൻലാലും മമ്മൂട്ടിയും…