പുഷ്പമാല അണിയിച്ച് അവര്‍ വീണ്ടും വിവാഹിതരായി !
മോഹന്‍ലാലിന്റെയും ഭാര്യ സുചിത്ര മോഹന്‍ലാലിന്റെയും 31-ാം വിവാഹവാര്‍ഷികമാണ് ഇക്കഴിഞ്ഞ 27ന് കഴിഞ്ഞുപോയത്. കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ ലോകവും ഇരുവര്‍ക്കും…
മോഹന്‍ലാലിന്റെയും ഭാര്യ സുചിത്ര മോഹന്‍ലാലിന്റെയും 31-ാം വിവാഹവാര്‍ഷികമാണ് ഇക്കഴിഞ്ഞ 27ന് കഴിഞ്ഞുപോയത്. കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ ലോകവും ഇരുവര്‍ക്കും…
31 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാൽ വീണ്ടും തൃശ്ശൂർക്കാരനായി എത്തുന്ന ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ഫസ്റ്റ് ലുക്ക് പുറത്ത്.…
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയാണ് മരക്കാര്‍ , അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.…
മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ബറോസ് . കപ്പലുകളിൽ ലോകം ചുറ്റിയ ഗാമയുടെ…
ഒരുകാലത്ത് ബോളിവുഡ് സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വഴി സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ പ്രയോഗം ആണ് 100 കോടി ക്ലബ് .ലയാളത്തിന്…
1988 ഏപ്രിൽ 28 നു തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടെയും വിവാഹം .പ്രശസ്ത തമിഴ് നടനും…
അവധിക്കാലം ലക്ഷ്യമാക്കി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നതും ബിഗ് റിലീസ് ലഭിച്ചതുമായ സിനിമകളും അക്കൂട്ടത്തിലുണ്ട്. കുടു്ംബ…
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. തുടക്കത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെങ്കിലും അവയെ ഒക്കെ…
ഒരു നടന്‍ എന്നതിനേക്കാള്‍ മികച്ച ഒരു കലാകാരന്‍ എന്ന വിശേഷണമാണ് മോഹൻലാലിന് ഏറ്റവും അനിയോജ്യം. അങ്ങനെ അറിയപ്പെടാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നത്.…
മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. 40 വര്‍ഷം മുന്‍പു മോഹന്‍ലാല്‍ എന്ന നടനെ ‘മഞ്ഞില്‍…
എല്ലാവര്‍ക്കും അറിയാവുന്നതാണ്മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ കുടുംബ ജീവിതത്തെ കുറിച്ച് .പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയും…
'നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടി ഇനി ഞാന്‍ കുറച്ച് ജീവിക്കട്ടെ.…