തൊണ്ണൂറുകളിൽ വാങ്ങിയ വാഹനം വീണ്ടും പുത്തൻമോടിയോടെ സ്വന്തമാക്കി, രണ്ടുപേർക്കുംകൂടി നഗരത്തിലൂടെ ഇതിലൊരു സവാരിപോകണമെന്ന് ലേഖയോട് എംജി ശ്രീകുമാർ
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി എം.ജി ശ്രീകുമാർ…