സീരിയസ് ആയ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലാവുക; ഭർത്താവിന്റെ മരണശേഷം അക്കാര്യം തിരിച്ചറിഞ്ഞു; ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മീന!
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീന. മോഹൻലാലിൻറെ നായികയായി ദൃശ്യം രണ്ടു ഭാഗങ്ങളിലും മീനയുണ്ടായിരുന്നു. എന്നാൽ ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ച…