നേര്‍ച്ചക്കോഴി എന്നാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്;അതെന്താണെന്ന് എനിക്കാദ്യം മനസിലായിരുന്നില്ല; ലോഹിതദാസിനെ കുറിച്ച് മഞ്ജു വാര്യർ
മഞ്ജു വാര്യര്‍ മലയാള സിനിമയുടെ മുഖശ്രീ ആണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എത്ര പുതുമുഖ നായികമാര്‍ വന്നാലും മലയാളിയുടെ മനസ്സില്‍…