എന്റെ വേദനകൾ കണ്ടിട്ട് ദൈവം തീരുമാനിച്ച് കാണും എന്നാൽ ഇനി ഇവൾ സന്തോഷിക്കട്ടെയെന്ന്. അങ്ങനെയായിരിക്കാം സുകുമാരൻ എന്നയാളെ എനിക്ക് ദൈവം തന്നത് ; മല്ലിക സുകുമാരൻ പറയുന്നു !
മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം…