നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവം; ബിനീഷിന് വേണ്ടി ഞാൻ കാല് പിടിച്ച് മാപ്പ് ചോദിക്കുന്നു; അജയ് നടരാജ്
സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങളും സംവിധായകരും അവരുടെ നിലപാടുകൾ…