സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങളും സംവിധായകരും അവരുടെ നിലപാടുകൾ അറിയിച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു അവരുടെ അഭിയപ്രായങ്ങൾ രേഖപ്പെടുത്തിയത്. എന്നാൽ ഈ സംഭവത്തിൽ ബിനീഷിന് വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാൻ മാപ്പു പറയുമെന്ന് നടന് അജയ് നടരാജ്. ഫേസ്ബുക്കിലാണ് പ്രതികരണം കുറിച്ചത്.
അജയ് നടരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈ മനുഷ്യനെ ഞാൻ ഇന്നുവരെനേരിൽ കണ്ടിട്ടില്ല , ഫോണിൽ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തിൽ മനസിലായൊരുകാര്യം. യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായിഅമ്മയ്ക്ക് വിളിച്ചപോലും..
ചെറുപുഞ്ചിരിയോടെനിങ്ങൾ അത് face ചെയ്തരീതിയുണ്ടല്ലോ …മുത്താണ് അനിലേട്ടാ നിങ്ങൾ ❤ എന്നെങ്കിലും ഒരിക്കൽ നമ്മൾകാണുവാണെങ്കിൽ പ്രിയ സുഹൃത്ത്ബിനീഷിനു വേണ്ടി നിങ്ങളുടെകാലുപിടിച്ചു ഞാൻ മാപ്പു പറയും .🙏🙏🙏
actor Ajay Natraj